കാസർകോട്
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കാസർകോട് നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.
പി രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. രഞ്ജിത്ത് മാളംകൈ,
രതീഷ് നെക്രാജെ, കരുണാകരൻ നമ്പ്യാർ, ബിന്ദു മോഹൻ, ഉഷ കുമാരി, എൻ കൃതേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി
പി.രാമചന്ദ്രൻ നായർ (പ്രസിഡണ്ട്),
വിനോദ് നന്ദകുമാർ, സി.എച്ച്. വിജയൻ (വൈസ്.പ്രസി)
ഖാദർ മാന്യ (ജന.സെക്ര),
രഞ്ജിത് കുമാർ മാളങ്കൈ, എം. ഭവാനി, പുഷ്പ മുരളി, സുധീഷ് കാട്ടുകൊച്ചി, കെ വി സുജാത, ബി രാധാകൃഷ്ണ നായക്ക് (സെക്രട്ടറിമാർ)
കെ പി ബലരാമൻ നായർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
