ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

Latest ഇന്ത്യ കേരളം പ്രാദേശികം

പൈക്ക: പൈക്ക യൂണിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
ബി മൊയ്തീൻ കുഞ്ഞി പൈക്ക അധ്യക്ഷത വഹിച്ചു.
സി എച്ച്.വിജയൻ, ഖാൻ പൈക്ക
ഷാഫി ചൂരിപ്പള്ളം, ബി കൃഷ്ണൻ, പി.വി മല്ലിക, ബി.രാധാകൃഷ്ണ നായക്ക്, സമീർ പൈക്ക, രാഹുൽ പ്രസാദ്, മോഹൻ നെല്ലിത്തല തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *