മലപ്പുറത്ത് ഗുഡ്സ് ഓട്ടോറിക്ഷയില്‍ സ്ഫോടനം; 3 പേർക്കു ദാരുണാന്ത്യം

Latest ഇന്ത്യ കേരളം

മലപ്പുറത്ത് ഗുഡ്സ് ഓട്ടോറിക്ഷയില്‍ സ്ഫോടനം. ഓട്ടോ റിക്ഷയിലുണ്ടായിരുന്ന മൂന്നുപേര്‍ മരിച്ചു. ദമ്പതികളും ഇവരുടെ ഒരു കുട്ടിയുമാണ് മരിച്ചത്. അഞ്ചു വയസുകാരിയായ മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരിന്തല്‍മണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിലാണ് സ്ഫോടനമുണ്ടായത്.വ്യാഴാഴ്ച 12 മണിക്കാണ് അപകടമുണ്ടായത്. പൊലീസ് റോഡ് ബ്ലോക്ക് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *