കു​വൈ​റ്റ് സ​ര്‍​ക്കാ​ര്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി

Latest ഇന്ത്യ ഗൾഫ്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സ​ര്‍​ക്കാ​ര്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി.
ഇന്ത്യ അടക്ക൦ മറ്റ് രാജ്യങ്ങളില്‍ കുണ്ടുങ്ങികിടക്കുന്ന ആളുകള്‍ക്ക് കുവൈത്തിലേക്ക് മടങ്ങിപ്പോകാന്‍ സാധിക്കും.
പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനം കൈകൊണ്ടത് ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തിലാണ്. സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത് ഇന്ത്യ ഈ​ജി​പ്ത്, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ള്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളിലെ യാത്രക്കാര്‍ക്കാണ്. കൂടാതെ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രി സഭ തീരുമാനിച്ചു. പ്രവശികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന തീരുമാനമാണിത്. 7500 യാത്രക്കാര്‍ക്കായിരുന്നു നേരത്തെ അനുമതിയെങ്കില്‍ അതിപ്പോള്‍ പതിനയ്യായിരം ആക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *