യുവ തലമുറയെ നശിപ്പിക്കുന്ന സർക്കാറിൻ്റെ മദ്യനയം തിരുത്തണം: എ എം.കടവത്ത്..

Latest ഇന്ത്യ കേരളം പ്രാദേശികം

കാസർകോട്: വിനോദ സഞ്ചാര മേഘലകളിൽ സർക്കാർ മധ്യഷാപ്പ് തുടങ്ങുന്നതത് കൊണ്ട് ലഹരി പദാർത്ഥങ്ങളുടെ ആഘോള കംബോളമാക്കി കേരളത്തിലെ യുവ തലമുറയെ നാശത്തിലേക്ക് മഹാവിപത്തിലേക്ക് ചെന്നെത്തിക്കാൻ കോപ്പു കൂട്ടുന്ന സംസ്ഥാന സർക്കാറിൻ്റെ പുതിയ മധ്യ നയം തിരുത്തണമെന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കള്ള് ഷാപ്പ് തുടങ്ങാനുള്ള സർക്കാറിൻ്റെ തീരുമാനത്തിനെതിരെ ലഹരി നിർമാർജ്ജന സമിതി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു കൊണ്ട് എഎം.കടവത്ത് പറഞ്ഞു.

LNSജില്ലാ പ്രസിഡൻ്റ് മൂസ പാട്ടില്ല്യത്തിൻ്റെ അദ്ധ്യക്ഷതയിൽ
LNSജില്ലാ സെക്രട്ടറി TAസുരേന്ദ്രനാഥ് സ്വാഗതം പറഞ്ഞു.

സയ്യദ് ആദിൽതങ്ങൾ, സ്വാമി പ്രേമാനന്തൻ’, ശാഫി കല്ല് വളപ്പിൽ’,ജോസ് മാവേലി’ എകെ.മൊയ്തീൻ കുഞ്ഞി’ ഏപി.ജാഫർ’ സി എച്ച്.മുഹമ്മദ് കുഞ്ഞി’
ഹസ്സൻ നെക്കര’ ബിയു. അബ്ദുല്ല, മുഹമ്മദ് വെൽക്കം’,ശാഫി അണങ്കൂർ’ മൻസൂർ അക്കര’മൂസ മൊഗ്രാൽ, മുനിർ കെബി,ഹനീഫ് ദുബൈ,സൈദ്കിസ്മത്ത്,ബഷീർ കൊല്ലംബാടി,റഹീം നെല്ലിക്കുന്ന്, ഉസ്മാൻ പള്ളിക്കാൽ പ്രസംഗിച്ചു.

മണ്ഡലം സെക്രട്ടറി ഹമീദ് ചേരങ്കൈ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *