തൊഴിലാളികൾക്ക് പതിനായിരം രൂപയുടെ കോവിഡ് ധനസഹായം പ്രഖ്യാപിക്കണം – എസ്.ടി.യു

Latest പ്രാദേശികം

മുളിയാർ: കോവിഡ് കാലത്തെ ദുരിതം അകറ്റാൻ വിവിധ തെഴിൽ മേഖലയിൽ
തൊഴിലാളികൾക്ക്
പതിനായിരം രൂപവീതം ആശ്വാസ ധനസഹായം പ്രഖ്യാപിക്കണമെന്ന് എസ്.ടി.യു. മുളിയാർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് മാഹിൻ മുണ്ടക്കൈ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.
സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി, എസ്.ടി.യു.സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, ജില്ല ജനറൽ സെക്രട്ടറി മുത്തലിബ് പാറകെട്ട്, ബി.എം. ഹാരിസ്, കെ.മുഹമ്മദ് കുഞ്ഞി, അനീസ മല്ലത്ത്, കെ.അബ്ദുൾ ഖാദർ കുന്നിൽ, നബീസ മുഹമ്മദ് കുഞ്ഞി, അഷ്റഫ് മുതലപ്പാറ, മൊയ്തീൻ ചാപ്പ, ഹനീഫ പൈക്കം, അഷ്റഫ് ജവരിക്കുളം, അബ്ദുൾ റഹിമാൻ മുണ്ടക്കൈ, എ.അബൂബക്കർ, ഇബ്രാഹിം പൊവ്വൽ, ശാഫി മുണ്ടക്കൈ, റഹ്മത്ത്, ഖദീജ,
ഫയാസ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *