ഗസ്റ്റ് അധ്യാപക നിയമനം

Latest ഇന്ത്യ കേരളം പ്രാദേശികം

മട്ടന്നൂർ ഗവ. പോളിടെക്നിക്‌ കോളേജിൽ വിവിധ തസ്തികകളിൽ ഗസ്റ്റ് അധ്യാപകരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ലക്ചറർ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക്./ബി.ഇ. ആണ് യോഗ്യത. ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡേറ്റ, പാൻകാർഡ് എന്നിവയും സഹിതം താഴെപ്പറയുന്ന തീയതികളിൽ പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ലക്ചറർ മെക്കാനിക്കൽ എൻജിനീയറിങ്‌-അഞ്ചിന് രാവിലെ 10, ലക്ചറർ ഇലക്ട്രോണിക്സ് എൻജിനീയറിങ്‌-ആറിന് രാവിലെ 10, ലക്ചറർ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്‌-ഏഴിന് രാവിലെ 10, ലക്ചറർ സിവിൽ എൻജിനീയറിങ്‌-എട്ടിന് രാവിലെ 10, ലക്ചറർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്‌-എട്ടിന് ഉച്ചയ്ക്ക് 12.

Leave a Reply

Your email address will not be published. Required fields are marked *