മനസ്സ് കീഴടക്കി തുല്യത ഇല്ലാതെ പ്രവർത്തനം കാഴ്ച വെച്ച് ഹനീഫ് പി എം കെ

Latest പ്രാദേശികം

കുമ്പള പഞ്ചായത്തിലെ കൊയിപ്പാടി ചായിന്റടി മേകലയിൽ
കോവിഡ് ബാധിച്ച വ്യക്തിയുടെ വീടും പരിസരവും അണുനശീകരണം നടത്തി കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗഎം ഹനീഫ് PMK
രാവെന്നോ പകലെന്നോ ഇല്ലാതെ കർമ്മ രംഗത്ത് സജീവമായ ഇവർ പ്രതീക്ഷയാണ്

Leave a Reply

Your email address will not be published. Required fields are marked *