ദേഹാസ്വാസ്ഥ്യം; വി എസ് അച്യുതാനന്ദൻ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു

Latest ഇന്ത്യ കേരളം പ്രാദേശികം

കടുത്ത ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു.തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ ഉള്ളത്. വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.പതിവ് പരിശോധനയ്ക്കായാണ് ഇന്നലെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *