ഹൈക്കോടതി വിധി: വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണം

Latest പ്രാദേശികം

ബോവിക്കാനം: ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുടെ മറപിടിച്ച് മുസ്ലിം സമുദായം അനർഹമായി പലതും നേടിയെന്ന തരത്തിലുള്ള വാർത്തകൾ കേരളത്തിന്റെ സമുദായിക ഐക്യത്തിന് മങ്കലൊൽപ്പിക്കുമെന്നും, ആയത് കൊണ്ട് ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും,
മദ്രസ അധ്യാപകരുടെ ശമ്പളം അടക്കം ഉയർത്തിക്കാട്ടി വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരരിക്കണമെന്നും സമസ്ത കേരള മദ്രസ മാനജമെന്റ് അസോസിയേഷൻ ബോവിക്കാനം റെയ്ഞ്ച് പ്രസിഡണ്ട് മൂലടുക്കം ബി.എം അബൂബക്കറും, ജനറൽ സെക്രട്ടറി അബ്ബാസ് കൊളച്ചെപ്പും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *