മുളിയാറിൽ ഹയർ സെക്കണ്ടറി തുല്യതാ വിജയോത്സവം നടത്തി.

Latest ഇന്ത്യ കേരളം പ്രാദേശികം

ബോവിക്കാനം:മുളിയാർ പഞ്ചായത്ത്‌ സാക്ഷരതാ തുടർവിദ്യാ കേന്ദ്രം ഹയർ സെക്കണ്ടറി തുല്യത പരീക്ഷവിജയികളുടെ വിജയോത്സവം നടത്തി.
വൈസ് പ്രസിഡണ്ട്
എ.ജനാർദ്ധനൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ പി.വി.മിനി പ ഉത്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേർസൺ അനീസ മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.

സ്ഥിരം സമിതി അധ്യക്ഷ റൈസറാഷീദ്, അംഗങ്ങളായഎസ്.എം മുഹമ്മദ്‌കുഞ്ഞി, അബ്ബാസ് കോളചെപ്പ്, രമേശൻ മുതലാപാറ. അനന്യ,നാരായണി കുട്ടി,നബീസ സത്താർ, ജില്ല സാക്ഷരത മിഷൻ കോർഡിനേറ്റർ ശ്രീജൻ, സി.ഡി.എസ്. ചെയർ പേഴ്സൺ പ്രേമവതി, അധ്യാപകരായ വേണുകുമാർ,പ്രമോദ്, സജീവൻ മടപറമ്പത്ത്, പ്രേരക് മാലതി,ബഡ്‌സ് സ്കൂൾ ടീച്ചർ സുമ, ശാലിനിഎന്നിവർ ആശംസകൾ അർപ്പിച്ചു.
ഹയർ സെക്കന്ററി തുല്യത വിജയിച്ച പ്രേരക്മാരായ സുനിത,ശാന്തിനി, ഉന്നത വിജയംനേടിയ പഠിത്താക്കൾ, ഭിന്നശേഷി പഠിതാവ് വിഷ്ണുരാജ്എന്നിവരെ അനുമോദിച്ചു.പ്രേരക് വി.പുഷ്പലത നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *