മകനും മരുമകളും ചേർന്ന് അമ്മയുടെ കാൽ തല്ലി ഒടിച്ചു, ഹോസ്ദുർഗ് പോലീസ് കേസെടുത്തു

Latest ഇന്ത്യ കേരളം പ്രാദേശികം

നീലേശ്വരം: മകനും ഭാര്യയും ചേർന്ന് അമ്മയുടെ കാൽ തല്ലി ഒടിക്കുകയും മറ്റൊരു മകനെ അടിച്ചു പരിക്കേൽപ്പി ക്കുകയും ചെയ്തതായി കേസ് പുതുക്കെ ചതുരകിണറി ലെ ചന്ദ്രമതി (68), മകൻ സു രാജ്( 38) എന്നിവരെയാണ് ചന്ദ്രമതിയുടെ മറ്റൊരു മകൻ മനോജും ഭാര്യയും ചേർന്ന് മർദ്ദിച്ചത്. ഇവരെ അക്രമിക്കുന്നത് തടയാൻ ചെന്ന സൂരജിന്റെ ഭാര്യ ധന്യക്കും മർദ്ദനമേറ്റു. അക്രമത്തിൽ ചന്ദ്രമതിയുടെ കാലെല്ല് പൊട്ടി. പരിക്കേറ്റ ചന്ദ്രമതിയേയും സൂരജിനേയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു. സംഭവത്തിൽ മനോ ജിനും ഭാര്യക്കുമെതിരെ ഹോ സ്ദുർഗ് പോലീസ് കേസെടുത്തു. ചന്ദ്രമതിയുടെ വീട്ടു പറമ്പിലെ കിണറിൽ മോട്ടോർ വെക്കുന്നതുമായി ബ ന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമെന്ന് ചന്ദ്രമതി യും മകനും പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *