ബേക്കല്‍ പോലിസ് സ്റ്റേഷന് പരിധിയില്‍ പെര്‍ളടുക്കത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപെടുത്തി വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അശോകന്റെ ഭാര്യ ഉഷ ആണ് കൊല്ലപ്പെട്ടത്.
കൊളത്തൂര്‍ കാരക്കായടുക്കം സ്വദേശി ആണ് ഇരുവരും . ഭര്‍ത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശബരിമലക്ക് പോകാന്‍ മാല ഇട്ട ആളാണ് അശോകന് .
രാവിലെ ശരണം വിളിക്കാന്‍ വരാത്തതിനാല്‍ കൂടെയുള്ള സ്വാമിമാര്‍ അന്വേഷണം നടത്തി അപ്പോളാണ് വിവരം പുറത്ത് അറിയുന്നത്.