നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടയാൾക്ക് താരം നൽകിയ മറുപടി കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയും പ്രതിഷേധങ്ങൾ ഉയർന്നതോടെ കമന്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് കമന്റിട്ട യുവാവ്.
‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ എന്നാണ് ഇയാൾ പോസ്റ്റ് ചെയ്തത്.
പിന്നീട് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.