കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ പി. ധനേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം റെയ്ഞ്ച് ഓഫീസർ സോളമൻ ജോർജ് ഏർപ്പെടുത്തിയ രാത്രികാല നിരീക്ഷണത്തിനിടയിൽ വനം -വന്യ ജീവി വകുപ്പ് ഷൂട്ടർ ബി.അബ്ദുൾഗഫൂറിന്റെ നേത്വത്തത്തിലു ള്ള പ്രത്യക ദൗത്യ സംഘം വെടിവെച്ച് കൊന്നു.
മുതലപ്പാറ വാട്ടർ ടാങ്കിന്റെ പിറകിലുള്ള ഫ്രീ കുവൈത്ത് അബുല്ലയുടെ കൃഷിയിടത്തിൽ നിന്നാണ് പന്നിയെ വെടിവെച്ചത്.
ആർ.ആർ.ടി ഹോറസ്റ്റ് ഓഫീസർ എം.പി രാജു , കാറഡുക്കസെക്ഷൻഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ, വനം വകുപ്പ് ജീവനക്കാരായ സനൽ, അബ്ദുല്ലകുഞ്ഞി കുളത്തൂർ, ലൈജു ,ബിബിൻസൺബാബു.ഡ്രൈവർ ബാലൻമൂല എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
പന്നി ശല്യമുള്ള മേഘലകളിലെ കർഷകരുടെ ആശങ്ക അകറ്റുമെന്നും വരും ദിവസങ്ങളിൽ രാത്രികാല നിരീക്ഷണം തുടരുമെന്നും ഡി.എഫ്.ഒ പി.മഹേഷ് കുമാർ പറഞ്ഞു.