പടുപ്പ്: കനത്ത മഴയില്‍ പടുപ്പ് അംഗണവാടിയുടെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണു .
നിരവധി വീടുകളിലേക്ക് പോകുന്ന വഴിയിലേക്കാണ് കല്ലുകള്‍ അടര്‍ന്ന് വീണത്. കാര്യമറിഞ്ഞ് ഓടിയെത്തിയ ,യുണൈറ്റഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍ കല്ലുകളൊക്കെ എടുത്ത് മാറ്റി വഴി സഞ്ചാര യോഗ്യമാക്കി കൊടുത്തു. .