ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,792 പുതിയ കൊറോണ വൈറസ് കേസുകളും 624 മരണങ്ങളും ഇന്ത്യ രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മൊത്തത്തിലുള്ള കൊവിഡ് കേസുകള്‍
3.1 കോടി കവിഞ്ഞു. മരണസംഖ്യ 4,11,408 ആയി.
മരണസംഖ്യ ഇപ്പോൾ 4.11 ലക്ഷം കവിഞ്ഞു. കേരളത്തിൽ 14,539 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ ആറ് ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ കണക്കാണ് ഇത്.