സ്വാതന്ത്ര്യ ദിനാഘോഷം; എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവുമായി മുസ്ലിം യൂത്ത് ലീഗ് പെർവാഡ് ശാഖ കമ്മിറ്റി

Latest

കുമ്പള : മുസ്ലിം യൂത്ത് ലീഗ് പെർവാഡ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു.

അഷ്‌റഫ്‌ കർള ഉത്ഘാടനം ചെയ്തു കുട്ടികള്‍ക്ക് അനുമോദനം നല്‍കി.

മുഹമ്മദ്‌ കുഞ്ഞി സ്വാഗതം പറഞ്ഞു.

വാർഡ് മെമ്പർ സബൂറ അധ്യക്ഷന്‍ വഹിച്ചു.

ഹനീഫ് പി എം കെ നന്ദി പറഞ്ഞു.

സകീർ അഹ്മദ് നാസർ മൊഗ്രാൽ, സയ്യിദ് ഹാദി തങ്ങൾ, BA റഹ്മാൻ, ബിന്ദു ടീച്ചർ,മുഹമ്മദ് എ ബി, ab ഹനീഫ, o b ഇബ്രാഹിം, സാദിക്ക്, സമീർ,റഫീഖ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *