ബോവിക്കാനം അംഗനവാടിയിൽ സ്വതന്ത്ര ദിനാഘോഷിച്ചു.

Latest പ്രാദേശികം
മുളിയാർ: ബോവിക്കാനം അംഗൻവാടിയിൽ രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വതന്ത്ര ദിനാഘോഷം നടത്തി.

അംഗൻവാടി പരിസരത്ത് സംഘടിപ്പിച്ച ദിനാഘോഷ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ദേശിയ പതാക ഉയർത്തി.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർഫെഷ്ണൽ അനീസ മൻസൂർ മല്ലത്ത്, വികസന കാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി മുൻ ചെയർമാൻ കെ.ബി മുഹമ്മദ് കുഞ്ഞി, അംഗനവാടി വർക്കർ ശാന്തിനി ദേവി, പൊതു പ്രവർത്തകരയ ബി.സി കുമാരൻ, മൻസൂർ മല്ലത്ത്, മണികണ്ടൻ ഒമ്പയിൽ, മസൂദ് ബോവിക്കാനം, കൃഷണൻ ചേടിക്കാൽ, എ.ബി അബ്ദുല്ല, മുനീർ ബാലനട്ക്കം, ബാസിത്ത് കെ.ബി, സരോജിനി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *