ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു .ക്ലബ് പരിസരത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് റഹീസ് പതാക ഉയർത്തൽ കർമം നിർവഹിച്ചു ശിഹാബ് തൊരവളപ്പിൽ സത്യപ്പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഫാറൂഖ് കാസ്‌മി ,അബ്ദുൽ ഖാദിർ തെക്കിൽ ,മഹമൂദ് ഇബ്രാഹിം ,എം എം നൗഷാദ് ,സുനൈഫ് ,ആസിഫ് നേത്വത്വം നൽകി .