ടോക്കിയോ:വനിതാ ഹോക്കിയില്‍ വെങ്കലപ്പോരില്‍ ബ്രിട്ടനെരെ തോല്‍വി.മത്സരത്തില്‍ 4-3 എന്ന സ്‌കോറിന് ബ്രിട്ടണ്‍ ജയം നേടി വെങ്കലം നേടി.
രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇന്ത്യ മൂന്ന് ഗോളടിച്ച് മത്സരത്തില്‍ തിരിച്ചു വന്നതായിരുന്നു.
പക്ഷേ ബ്രിട്ടന്‍ രണ്ട് ഗോള്‍ കൂടി അടിച്ചു ബ്രിട്ടണ്‍ ജയം നേടി.