ഐ എൻ എൽ നേതാക്കൾ കേരള കോൺഗ്രസ്‌ എമ്മിൽ ചേർന്നു

Latest ഇന്ത്യ കേരളം രാഷ്ട്രീയം

കാസറഗോഡ് :ഐ എൻ എൽ കാസറഗോഡ് മുനിസിപ്പൽ ജനറൽ സെക്രട്ടറിയും നാഷണൽ യൂത്ത് ലീഗ് ജില്ലാ ട്രഷറർ സിദ്ദിഖ് ചേരങ്കൈ, നാഷണൽ യുത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ്‌ അൻവർ മാങ്ങാടനും കേരള കോൺഗ്രസ്‌ എമ്മിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു.

മെമ്പർഷിപ്പ് കേരള കോൺഗ്രസ്‌ എം ജില്ലാ ജനറൽ സെക്രട്ടറി സജി സെബാസ്ട്യനിൽ നിന്നും ഏറ്റു വാങ്ങി.കേരള കോൺഗ്രസ് (എം )ജില്ലാ നേതാവ് ബി.അബ്ദുൽ ഗഫൂർ, മുളിയാർ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഖാദർ കൊളോട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *