തിരുവനന്തപുരം: 51ാമത് സംസ്ഥാന ചലചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ജയസൂര്യയാണ്? മികച്ച നടന്. വെള്ളത്തിലെ അഭിനയത്തിനാണ്? പുരസ്?കാരം. കപ്പേളയിലെ നായിക അന്ന ബെന്‍ ആണ്? മികച്ച നടിക്കുള്ള പുരസ്?കാരത്തിന്? അര്‍ഹയായത്?.
മികച്ച ചിത്രം: ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്
മികച്ച നടി: അന്ന ബെന്‍ (കപ്പേള)
മികച്ച നടന്: ജയസൂര്യ (വെള്ളം)
മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നല്ല നിശ്ചയം
മികച്ച ജനപ്രിയ ചിത്രം: അയ്യപ്പനും കോശിയും