ഒഴിവുകൾ

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

*യോഗ ഡെമോൺസ്ട്രേറ്റർ ഒഴിവ്*

▪️പളളിക്കര: പള്ളിക്കര ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററിൽ യോഗ ഡെമോൺസ്ട്രേറ്റർ ഒഴിവ്. അഭിമുഖം ആഗസ്ത് 27ന് രാവിലെ 11ന് പളളിക്കര ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ ▪️ചിറ്റാരിക്കാൽ: ഗവ: മാതൃകാ ഹോമിയോ ഡിസ്പെൻസറി ചിറ്റാരിക്കൽ ഹെൽത്ത് വെൽനെസ്സ് സെന്ററിൽ യോഗ പരിശീലകൻ്റെ ഒഴിവ്. അഭിമുഖം ആഗസ്ത് 26ന് രാവിലെ 11ന് ചിറ്റാരിക്കൽ ഗവ: ഹോമിയോ ഡിസ്പെൻസറിയിൽ. Con 06 0467 2222999, 9526556171.

*ലാബ് ടെക്നീഷ്യൻ ഒഴിവ്*

▪️കാസർകോട് :ജനറൽ ആശുപത്രിയിൽ ലാബ് ബഡ് ബാങ്ക് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. അഭിമുഖം ആഗസ്ത് 27ന് ശനിയാഴ്ച്ച രാവിലെ 10.30ന് ഗവ: ജനറൽ ആശുപത്രി ഓഫീസിൽ. ഫോൺ 04994 230080.

അധ്യാപക ഒഴിവ്*കാസർകോട് ഗവ.കോളേജിൽ ഒഴിവ്*

▪️കാസർകോട്: കാസർകോട് ഗവ.കോളേജിൽ ബോട്ടണി വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ആഗസ്റ്റ് 29ന് ഉച്ചയ്ക്ക് രണ്ടിന്. അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ആഗസ്റ്റ് 29ന് രാവിലെ 11.30ന്. Como 04994 256027.

*ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്*

▪️പള്ളിക്കര: ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഒഴിവ്. അഭിമുഖം ആഗസ്റ്റ് 30ന് ഉച്ചയ്ക്ക് 12.30ന് പി.എച്ച്.സി ഓഫീസിൽ. ഫോൺ 0467 2275500.========================

Leave a Reply

Your email address will not be published. Required fields are marked *