കെ-ടെറ്റ് പരീക്ഷ ഓഗസ്റ്റ് 31 മുതൽ

Latest ഇന്ത്യ വിദ്യാഭ്യാസം/ തൊഴിൽ

2021 മെയ്‌ മാസം നടത്താനിരുന്ന കെ-ടെറ്റ് പരീക്ഷ ആഗസ്ത് 31 മുതൽ ആരംഭിക്കും. നോട്ടിഫിക്കേഷൻ മാനദണ്ഡമനുസരിച്ച് യോഗ്യരായ അപേക്ഷകർക്ക് ആഗസ്ത് 24 മുതൽ പരീക്ഷാഭവൻ വെബ്സൈറ്റിൽ നിന്നും ഹാൾ ടിക്കറ്റുകൾ ലഭ്യമാകും.

പരീക്ഷ ടൈം ടേബിൾ

✒️കാറ്റഗറി 1- ആഗസ്ത് 31 രാവിലെ 10 മുതൽ 12.30 വരെ

✒️ കാറ്റഗറി 2- ആഗസ്ത് 31 ഉച്ചക്ക് 2 മുതൽ 4.30 വരെ

✒️ കാറ്റഗറി 3- സെപ്റ്റംബർ 1 രാവിലെ 10 മുതൽ 12.30 വരെ

✒️കാറ്റഗറി 4- സെപ്റ്റംബർ 1 ഉച്ചക്ക് 2 മുതൽ 4.30 വരെ

Leave a Reply

Your email address will not be published. Required fields are marked *