മൊഗ്രാൽ പുത്തൂർ : അസാദി കാ അമൃത് മഹോത്സവം – ക്ലീൻ ഇന്ത്യാ ക്യാമ്പയിന്റെ ഭാഗമായി
നെഹ്റു യുവകേന്ദ്ര കമ്പാർ ഫാൾക്കൺ ക്ലബ് സംയുക്താഭിമുഖ്യത്തിൽ കമ്പാർ ഗവൺമെന്റ് എൽ പി സ്കൂൾ സുചീകരിച്ചു.
അജ്ജു,സഹലു,ജാബി,റാഷി,സുഫൈദ്,കുട്ടൻ,സുധി,അനിൽ,ശരത്,അക്ഷയ്,വിശ്വൻ പങ്കെടുത്തു
