കാർഗിൽ യു എ ഇ പ്രീമിയർ ലീഗ് 2022, സീസൺ -3 ലോഗോ പ്രകാശനം അൽ നഹ്ദ കേരള ക്യാസ്റ്റലിൽ വെച്ച് നടന്നു. ഇറോസ് ഗ്രൂപ്പ് ഫിനാൻഷ്യൽ അസിസ്റ്റൻഡ് മാനേജറും ദുബായ് ടൈഗേഴ്സ് ടീം ഡയറക്ടർ കൂടിയായ അബ്ദുൽ മനാഫ് കാർഗിൽ ആർട്സ് & സ്പോർട്സ് ക്ലബ് യു എ ഇ ജനറൽ സെക്രട്ടറി ഇർഫാദ് അബ്ദുല്ലക്ക് കൈമാറി പ്രകാശനം നിർവഹിച്ചു.
ജോയിന്റ് സെക്രട്ടറി സാബിത്, ദുബായ് ടൈഗേഴ്സ് ടീം ക്യാപ്റ്റൻ അസർ , നൗഷാദ് ബാത്തിഷ,മുസമ്മിൽ, ഹുസ്നി എന്നിവർ പരിവാടിയിൽ പങ്കെടുത്തു.