സ്കൂളുകൾ തുറക്കാൻ ഒരുങ്ങി കർണാടക

Latest പ്രാദേശികം

ബെംഗളൂരു∙ സ്കൂളുകൾ തുറക്കാൻ ഒരുങ്ങി കർണാടക സർക്കാർ.

9 മുതൽ 12 വരെ ക്ലാസുകളാണ് ഓഗസ്റ്റ് 23ന് ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

കേരളവും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനും സർക്കാർ തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന വിദഗ്ധ സമിതി യോഗത്തിനുശേഷമാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *