ചെറുവത്തൂർ: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതിന് രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.
തൃക്കരിപ്പൂർ മാടക്കാലിലെ ലക്ഷമണന്റെ മകൻ പ്രതീഷിനെ(36) അക്രമിച്ച് പരിക്കേൽപ്പിച്ച മാടക്കാലിലെ അഖിൽ, കണ്ടലറിയാവുന്ന മ റ്റൊരാൾക്കുമെതിരയാണ് കേസ്.
പ്രതീഷിന്റെ ബന്ധുക്കൾ വീട്ടിലേക്ക് എത്തിയ കാർ വഴിയിൽ വെച്ച് ആരുടേയോ ദേഹത്ത് തട്ടിയെന്നാരോപിച്ചുണ്ടായ പ്രശ്നമാണ് അക്രമത്തിന് കാരണം.