കാസറഗോഡ് നെഹ്റു യുവ കേന്ദ്രം 2021-22 -ലെ ജില്ലാ യുത്ത് ക്ലബ്ബ് അവാർഡ് സന്ദേശം യുവ പ്രതിഭ ചൗക്കിയെ തെരഞ്ഞടുത്തു

Latest ഇന്ത്യ കേരളം പ്രാദേശികം

കാസറഗോഡ്:നെഹ്‌റു യുവകേന്ദ്ര കാസറഗോഡിന്റെ 2021-22 വർഷത്തെ യൂത്ത് ക്ലബ്ബിനുള്ള അവാർഡിന് ചൗക്കി സന്ദേശം യുവ പ്രതിഭയെ തെരഞ്ഞെടുത്തു
2020 ഏപ്രിൽ മുതൽ 20 21 മാർച്ച് 31 വരെ സന്ദേശം നടത്തിയ സാമൂഹ്യ സാംസ്കാരിക പാരിസ്ഥിതി ക , ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് ലഭിച്ചത്. കൊറോണക്കാലത്ത് ജനങ്ങൾ വട്ടം തിരിഞ്ഞപ്പോൾ അവരുടെ മുന്നിൽ ആശ്വാസമായി എത്താൻ സന്ദേശത്തിന് കഴിഞ്ഞു സമസ്ഥ മേഖലകളിലും കഷ്ടപ്പെടുന്നവരെ നെഞ്ചോട്‌ ചേർത്ത് പിടിക്കാൻ സന്ദേശം പ്രവർത്തകർ തയ്യാറായി മൊഗ്രാൽ പുത്തൂർ പഞ്ചായത്താലെ കമ്യൂണിറ്റി കിച്ചണിലേക്ക് നല്ലതുക സമാഹരിച്ചു നൽകുക വഴി അതിഥി ത്തൊഴിലാളികൾ ഉൾപ്പെടെയുളള പാവപ്പെട്ട കോവി ഡ് രോഗികൾക്ക് ആശ്വാസമായി മാറി. കാസറഗോഡ് കലക്ടറേറ്റ് മുതൽ RTO, നെഹ്റു യുവക് കേന്ദ്ര , ആശുപത്രികൾ, ബസ്സ് സ്റ്റാൻ റു കൾ വിവിധ ഓഫീസുകൾ റേഷൻ കടകൾ ആരാധനാ കേന്ദ്രങ്ങൾ റെയിൽ മെസ്റ്റേഷൻ , മെഡിക്കൽ കോളേജ്, പൊതുസ്ഥലങ്ങൾ എന്നിവടങ്ങളിൽ സാനി റൈറ സർ ഫുട്ട് സ്റ്റാൻ റ് ഉൾപ്പെടെ മാസ്കുകൾ, സാനി റൈറ സർ , സോപ്പ് ബോധവത്കരണ പോസ്റ്റർ ലഘുലേഖകൾഎന്നിവ എത്തിച്ചു നൽകാൻ സന്ദേശത്തിനു കഴിഞ്ഞു.
ഗൾഫു രാജ്യങ്ങളിൽ നിന്നും കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നും വന്നിരുന്നവർക്ക് ക്വാറന്റൈ ൻ സൗകര്യം ഒരുക്കി നൽകി , പാലിയേറ്റീവ് രോഗികൾക്ക് നൽകാൻ പുതപ്പ്, ഭക്ഷണം, എന്നിവ പ്രൈമറി ഹെൽത്തു സെന്ററുകളിൽ എത്തിച്ചു നൽകി. വിവിധ തുറകളിൽ പൊതുജന സേവനം നൽകിയവരെ ആദരിച്ചു
തെരുവിൽ കഴിയുന്ന നൂറുകണക്കിന് പാവങ്ങൾക്ക് വസ്ത്രം ഭക്ഷണം എന്നിവ നൽകി
ഓൺലൈൻ ക്ലാസ്സുകൾ കാണാൻ ടി.വി, മൊബൈൽ എന്നിവ ഇല്ലാത്ത കടങ്ങൾക്ക് അതിനുള്ള സൗകര്യം നൽകി
നൂറുകണക്കിനു ഓട്ടോ റിക്ഷകൾക്ക് സംരക്ഷണ കവചം ഒരുക്കി നൽകി
റോഡിന്റെ വരങ്ങളിൽ ചെടികൾ വെച്ച പിടിപ്പിച്ചു
പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
രോഗികൾക്ക് സൗജന്യമായി മരുന്നുകർ എത്തിച്ചു നൽക്ക
കൊറോണ കാരണം കാർഷിക ഉല്പന്നങ്ങൾ വിൽക്കാൻ കഴിയാതെ വന്ന കർഷകനിൽ നിന്നും അതു വിലക്കു വാങ്ങി പാവങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു
പെരുന്നാൾ ദിനത്തിൽ താലൂക്ക് ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും ഭക്ഷണം ( ചിക്കൻ ബിരിയാണി ) നൽകി ഓണം, ക്രിസ്തുമസ്സ് , വിഷു, പെരുന്നാൾ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ തെരുവിൽ താമസിക്കുന്നവർക്കും മറ്റ് അനാഥർക്കും അഗതിമന്ദിരങ്ങളിലും ഭക്ഷണം നൽകി വരുന്നുണ്ട്
കോവി ഡ് കാരണം ജോലി നഷ്ടപ്പെട്ട ഓട്ടോ റിക്ഷാ തൊഴിലാളികൾ, രോഗികൾ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് ഭക്ഷണ കിറ്റ് എത്തിച്ചു നൽകി
ഓൺലൈൻ സെമിനാറുകൾ ചർച്ചാ ക്ലാസ്സുകൾ
ദേശീയ അന്തർദേശീയ പ്രാധാന്യ ദിനങ്ങൾ ആചരിച്ച
. കുട്ടികൾക്കു ലൈബ്രറി പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു നൽകി
സ്ത്രീകൾക്കു ബോധവത്കരണ ക്ലാസ്സുകൾ
സ്വയം തൊഴിൽ പരിശീലനം – തുന്നൽ പരിശീലനം, സോപ്പു നിർമ്മാണം തുടങ്ങിയ വ

1987 മെയ് 24 നാണ് 1 സന്ദേശം കലാ സാംസ്കാരിക സംഘടന രൂപം കൊണ്ടത്

Leave a Reply

Your email address will not be published. Required fields are marked *