▪️കാഞ്ഞങ്ങാട്: സ്കൂളിന് പിറക് വശം പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുണ്ടംകുഴി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി അഭിനവിനെ(17)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി 8മണിയോടെ എൽ.പിസ്കൂളിന്റെ പിറക് വശം തൂങ്ങിയതായി കണ്ടെത്തുകയായിരുന്നു.
ചെങ്കള ഇ.കെ നായനാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.സ്കൂൾ വിട്ട് വീട്ടിലെത്തി കളിക്കാനായി കുണ്ടംകുഴിയിലേക്ക് പോയതാണെന്ന് പറയുന്നു.കുട്ടിയെ കാണാത്തതിനെ തുടർന്ന്വിട്ടുകാരും നാട്ടുകാരുംഅന്വേഷണം നടത്തുന്നതിനിടയിലാണ് തൂങ്ങി മരിച്ചതായി കണ്ടത്.പെരളത്തെവിനോദിന്റെ മകനാണ്.========================