കാസര്‍ഗോഡ് ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി Latest ഇന്ത്യ കേരളം പ്രാദേശികം October 3, 2021October 3, 2021kerala live24Leave a Comment on കാസര്‍ഗോഡ് ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി കല്‍ക്കട്ട സ്വദേശി ഷഫിദുല്‍ ഇസ്ലാമിനെയാണ് കാണാതായത്. ഇന്ന്ഉച്ചയോടെയാണ് സംഭവം.കോസ്റ്റല്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.