കാസർഗോഡ് രാജധാനി ജ്വല്ലറി കവർച്ച ; മുഖ്യപ്രതി പിടിയിൽ

Latest പ്രാദേശികം

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കെ.പി സത്യേഷ് എന്ന കിരണാണ് അറസ്റ്റിലായത്.

കേരളത്തിലും കര്‍ണാടകത്തിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു.

കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി പി.ബി രാജീവിന്റെ നേതൃത്വത്തില്‍ കാസറഗോഡ് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ബാലകൃഷ്ണന്‍ സി.കെ, എസ്.ഐ നാരായണന്‍ നായര്‍, എ.എസ്.ഐ ലക്ഷ്മി നാരായണന്‍,ശിവകുമാര്‍. സി.പി.ഒ മാരായ രാജേഷ്, ഓസ്റ്റിന്‍ തമ്പി, ഗോകുല ,സുഭാഷ് ചന്ദ്രന്‍, വിജയന്‍. നിതിന്‍ സാരങ്, രഞ്ജിഷ്. ഡ്രൈവര്‍ പ്രവീണ്‍ എന്നിവര്‍ ആണ് കേസ് അന്വേഷിച്ചത്

Leave a Reply

Your email address will not be published. Required fields are marked *