കാസർഗോഡ് DCC പ്രസിഡന്റിന്റെ പോസ്റ്റ് വിവാദത്തിൽ;പി.കെ ഫൈസലിന്റെ പോസ്റ്റിൽ സവർക്കറുടെ ചിത്രവും

Latest കേരളം പ്രാദേശികം

കാസർകോട്: ഡി.സി.സി യുടെ റിപബ്ലിക്ക് ദിന ആശംസാ കാർഡിൽ സവർക്കറും. ഡി.സി.സി പ്രസിഡന്‍റ് പി.കെ ഫൈസലിന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ആശംസാ കാർഡിലാണ് സവർക്കറും ഉൾപ്പെട്ടത്.

അബദ്ധം മനസ്സിലായതോടെ പോസ്റ്റ് പിൻവലിച്ചു. ഡിസൈൻ ചെയ്തപ്പോൾ അബദ്ധം സംഭവിച്ചതാണെന്നാണ് ഡിസിസിയുടെ വിശദീകരണം. 

Leave a Reply

Your email address will not be published. Required fields are marked *