16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ കാസർകോട് ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നു, താത്പര്യമുള്ളവർ 18-ന് മുമ്പായി രജിസ്റ്റർചെയ്യണം

Latest പ്രാദേശികം

കാസർകോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നു. കോവിഡ് ചട്ടങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. 2005 സെപ്റ്റംബർ 1-2007 സെപ്റ്റംബർ ഒന്നിനും ഇടയിൽ ജനിച്ചവർക്കാണ് സെലക്‌ഷനിൽ പങ്കെടുക്കാൻ അർഹത. താത്പര്യമുള്ളവർ 18-ന് മുമ്പായി 9633411623, 9895158482 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *