മാരക മയക്കുമരുന്നുമായി യുവാവ് കാസർകോട് എക്സൈസിന്റെ പിടിയിൽ

Latest ഇന്ത്യ കേരളം പ്രാദേശികം

കാസർകോട്: മാരക മയക്കു മരുന്നായ എംഡിഎം. എയും കഞ്ചാവുമായി കുമ്പള കുബണ്ണൂർ മുബാറക് മൻസിലിൽ ഡി ക്കി അമീർ എന്ന എം.എസ്. അബ്ദുൾ അമീറിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.

മംഗൽപാടി മുട്ടംകുന്നിൽ വെച്ചാണ് b.347 ഗ്രാം എംഡിഎം.എയും 10 ഗ്രാം കഞ്ചാവു പൊതിയുമായി എസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്, പ്രിവന്റീവ് ഓഫീസർമാരായ സജീവ്, ദിവാകരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മനീഷ്, സത് ശൻ, സുധീഷ്, ശ്രീജേഷ്, സബിത്ത് ലാൽ, ഡ്രൈവർ സത്യൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *