കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ കാലുപിടിക്കല്‍ വിവാദം, വിദ്യാര്‍ഥിക്ക് മുന്‍കൂര്‍ജാമ്യം

Latest ഇന്ത്യ കേരളം പ്രാദേശികം

കോളജിന്റെ പരാതിയില്‍ മാനഭംഗശ്രമം അടക്കം വകുപ്പ് ചുമത്തി പൊലീസ് കേസെടുത്ത രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സനദിന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി

കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്
വിദ്യാര്‍ഥിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്

Leave a Reply

Your email address will not be published. Required fields are marked *