കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ പി രമേശ് ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും രാജി വെച്ചു

Latest

കാസര്‍കോട്: നഗരസഭാ കൗണ്‍സിലര്‍ പി രമേശ് ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും രാജി വെച്ചു.

രാജിക്കത്ത് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിന് കൈമാറി.

സംഘടനയിലെ പ്രശ്നങ്ങള്‍ കാരണമാണ് രാജിവെച്ചതെന്ന് പി രമേശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *