കാസർകോട് ഷിറിയ പുഴയിൽ അനധികൃത മണൽവാരലിൽ ഏർപ്പെട്ട 2 തോണികൾ പോലീസ് പിടികൂടി

Latest കേരളം പ്രാദേശികം

ഷിറിയ പുഴയില്‍ കളപ്പാറ ഭാഗത്ത് അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട 2 തോണികള്‍ പോലീസ് പിടികൂടി.

കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ്. എസ് ഐ അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭിലാഷ്, കാശിഫ് മിന്‍ഹാജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് തോണികള്‍ പിടികൂടിയത്.

സംഭവത്തില്‍ കേസ് എടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *