കുട്ടികളുടെ നഗ്നദൃശ്യങ്ങൾ തിരയുന്നവരെ പൊക്കാൻ കേരള പോലീസ്

Latest കേരളം

കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കുവേണ്ടിയുള്ള സംസ്ഥാന വ്യാപക പോലീസ് നടപടികളിൽ 28 പേർ പിടിയിലായി. സംസ്ഥാനവ്യാപകമായി വിവിധ പോലീസ് സ്റ്റേഷനുകളിൽ 370 കേസുകൾ രജിസ്റ്റർ ചെയ്തു . സംസ്ഥാനത്തുടനീളം 477 സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ 429 മൊബൈൽ ഫോൺ , കമ്പ്യൂട്ടർ, ഹാർഡ് ഡിസ്കുകൾ തുടങ്ങിയവ പിടിച്ചെടുത്തു. പി ഹണ്ട് 21 .1 ന്റെ ഭാഗമായുള്ള നടപടി 06 -06 -2021 രാവിലെ 07 മണിയോടെയാണ് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *