ഗൾഫിലേക്ക് മടങ്ങുന്ന ഹമീദിനും ഫാറൂഖിനും ഖിള്രിയ നഗർ സിഎച്ച് സെൻ്റർ യാത്രയപ്പ് നൽകി

Latest ഇന്ത്യ കേരളം പ്രാദേശികം

ആരിക്കാടി: ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് മടങ്ങി പോകുന്ന ആരിക്കാടി കുന്നിൽ സി എച്ച് സെൻ്റർ, കെ എം സി സി അംഗങ്ങളായ ഹമീദ് പി എ ശേഖാലിക്കും, ഫാറൂഖ് മുഹമ്മദ് കുന്നിലിനും ഖിള്രിയ നഗർ സി എച്ച് സാംസ്കാരിക കേന്ദ്രം യാത്രയപ്പ് നൽകി.

സെൻ്റർ ഉപദേശക സമിതി ചെയർമാൻ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, സെൻറർ ജനറൽ സെക്രട്ടറി എ കെ ആരിഫ്, റേഡോ അബ്ദുൽ റഹ്മാൻ, എം എ ഖലീൽ മൊയ്തീൻ, ഫൈസൽ കുന്നിൽ, പി എ മുഹമ്മദ് ഹാജി, പി എ ശേ ഖാലി, മൊയ്തീൻ കുഞ്ഞി സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *