സ്വത്തുതർക്കം: റിസോർട്ട് ഉടമയെ വെട്ടിക്കൊന്നു

Latest കേരളം

പാ​ല​ക്കാ​ട്: സ്വ​ത്തു​ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ​കൊ​ല്ല​ങ്കോ​​ട്ടെ സ്വ​കാ​ര്യ റി​സോ​ർ​ട്ട് ഉ​ട​മ​ പണി​ക്ക​ത്ത് വീ​ട്ടി​ൽ ടി.​എ​ൻ. രാ​ജേ​ന്ദ്ര​നെ (54) വെ​ട്ടി​െ​ക്കാ​ല​പ്പെ​ടു​ത്തി.

അ​യി​ലൂ​ർ തി​രു​വ​ഴി​യാ​ട് മ​ണി​ക​ണ്ഠ​നെ (53) പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. മ​റ്റൊ​രു പ്ര​തികളായ ബാ​ബുവിനെയും കുമാരനെയും കണ്ടത്താൻ പോലീസ് അന്വേഷണം ക​ട​മ്പ​ടി പൊ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി.

നെ​ന്മേ​നി മ​ണി​കു​ണ്ഠം എ​ന്ന സ്ഥ​ല​ത്തു​ള്ള നാ​ല​ര ഏ​ക്ക​ർ കൃ​ഷി​സ്ഥ​ല​വും ത​ർ​ക്ക​ത്തി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ രാ​ജേ​ന്ദ്ര​ൻ നെ​ന്മേ​നി​യി​ലെ ഫാം ​ഹൗ​സി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ, വി​ത​ച്ച പാ​ട​ത്ത് വാ​ഹ​നം ഇ​റ​ക്കി​യ​താ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. കു​ള​ക്ക​ര​യി​ലെ ഷെ​ഡി​ൽ ഇ​രു​ന്ന സം​ഘ​മാ​ണ് രാ​ജേ​ന്ദ്ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *