ഉന്നത വിജയം നേടിയ കോയിപാടി മെമ്പർ സബൂറയെ അനുമോദിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

കുമ്പള : സംസ്ഥാന സാക്ഷരതാ മിഷന്‍ ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കോയിപാടി മേബർ സബൂറയെ കുമ്പള പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ പ്രേമലത, പ്രേമാവതി എന്നിവർ ചേർന്ന് ആദരിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോഗ്ഗു, പഞ്ചായത്ത് മെമ്പർ കൗലത്തു ബീവി, സാക്ഷരത പ്രേരക് വിലാസിനി ടീച്ചർ, CDS വൈസ് ചെയർപേഴ്സൺ വീണ ജനാർദ്ധൻ, CDS മെമ്പർ ഖദീജ എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *