കൊക്കചാൽ വാഫി കോളേജ് പ്രിൻസിപ്പൽ ഖാലിദ് ബാഖവിക്ക് അബൂദബിയിൽ സ്വീകരണം നൽകി.

Latest

അബൂദാബി: സന്ദർശനത്തിന് അബൂദബിയിൽ എത്തിയ ബന്തിയോട് കൊക്കച്ചാൽ വാഫി കോളേജ് പ്രിൻസിപ്പൽ ഖാലിദ് ബാഖവി ക്ക് അബൂദബിയിൽ സ്വീകരണം നൽകി.അസീസ് പെർമുദേ അധ്യക്ഷത വഹിച്ചു.

യൂ. എം മുജീബ് ഉൽഘാടനം ഉൽഘാടനം ചെയ്തു. അബുദാബി കൊക്കാചാൽ വാഫി കോളേജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.ചെയർമാനായി യുസഫ് കൊക്കച്ചാൽ ,വൈസ് ചെയർമാനായി മുജീബ് മൊഗ്രാൽ എന്നിവരെയും,പ്രസിഡന്റ് അസിസ് പെർമുദെ ,ജനറൽ സെക്റട്ടറി ഹനീഫ് വളപ്പ്ട്രഷറർ ഇബ്രാഹിം ഓ കെ

സീനിയർ വൈസ് പ്രസിഡന്റ്:അബ്ദുൽ റഹ്മാൻ കമ്പള വർക്കിംഗ് സെക്റട്ടറി സവാദ് ബന്ദിയോട് വൈസ് പ്രസിഡന്റ്അഷ്‌റഫ് പെരിങ്ങടി അനീസ് മാങ്ങാട്, ഷമീം ബെക്കൽ അബ്ദുല്ല മുതലോടി ജോയിൻ സെക്റട്ടറി ആസിഫ് കക്കടം ശകീർ കമ്പാർ കബീർ കുക്കാർ ലത്തീഫ് ചിന്നമുഗർ എന്നിവരും ഉപദേശക സമിതി അംഗങ്ങളായി ഇസ്മായിൽ അടക്ക ,മഹമൂദ് ബന്ദിയോട്,ഉമ്പു ഹാജി പെർള,സിദ്ദിഖ് ആരിക്കാടി,ഹമീദ് മാസിമാർ എന്നിവരെയും തെരഞ്ഞെടുത്തു.

സവാദ് ബന്തിയോട് സ്വാഗതവും അബ്ദുൽ റഹ്മാൻ കമ്പള നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *