മുളിയാർ: മുളിയാർ ഗ്രാമ പഞ്ചായത്ത്
ശ്രീഗിരിവാർഡിൽ
കോവിഡ് പരിശോധനാ ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ,
ഗ്രാമ പഞ്ചായത്ത് മെമ്പർ എം.അനന്യ, മുൻ അംഗം ഉഷ, പൊതുപ്രവർത്തകരായ ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, ബി.എം.ഹാരിസ്, ഉല്ലാസ് സംബന്ധിച്ചു.
മാഷ് വളണ്ടിയർ എ.പത്മിനി,എൻ.ആർ.ഇ.ജി.അസിസ്റ്റൻ്റ് എഞ്ചിനിയർ എം.എൻ.ഷിജിത്,
ആഷാ വർക്കർ
കെ.സുനിത, ലാബ് ടെക്നീഷ്യൻ ലത വിനോദ്, വളണ്ടിയർ രാജേഷ് നേതൃത്വം നൽകി