ബോവിക്കാനം: കോവിഡ് പ്രാഥമിക ആരോഗ്യ കേന്ദ്രം ഉടൻ പുനസ്ഥാപിക്കണമെന്ന്
കേരള പ്രവാസി ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ.ബി.കലാം,ജനറൽ സെക്രട്ടറിഅബൂബക്കർ ചാപ്പ എന്നിവർ ആവശ്യപ്പെട്ടു. ആശുപത്രി ജീവനക്കാരുമായുള്ള
പ്രശ്നം ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരും, ഉദ്യോഗസ്ഥരും എം.എൽ.എ.യുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് പരിഹരിച്ചതിനാൽ ഒരാഴ്ച മുമ്പ് (ആഗസ്ത് 22 ന് )
സി.എഫ്.എൽ.ടി.സി. തുറക്കുമെന്നറിയിപ്പ്
ബ്ലോക്ക് പഞ്ചായത്ത്
ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്.
സി.എഫ്.എൽ.ടി.സി. കാര്യത്തിലും, ഡയാലിസിസ് കേന്ദ്രം തുറക്കുന്ന കാര്യത്തിലും ബ്ലോക്ക് പഞ്ചായത്തിൻ്റെത് കുറുപ്പിൻ്റെ ഉറപ്പാണെന്ന് നേതാക്കൾ പരിഹസിച്ചു.