ചെറുവത്തൂര്‍ ഞാണംങ്കൈ വളവില്‍ കെഎസ്ആര്‍ടിസി ബസ്സും*
*ചരക്ക് ലോറിയും കൂട്ടിമുട്ടി
ചെറുവത്തൂർ; ചെറുവത്തൂര്‍ ഞാണംങ്കൈ വളവില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ചരക്ക് ലോറിയും കൂട്ടിമുട്ടി. പരിക്ക് പറ്റിയ യാത്രക്കാരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗതാഗതം തടസ്സപ്പെട്ടു, വാഹനങ്ങള്‍ വഴി തിരിച്ച് വിടുന്നു. ഇന്ന് രാവിലെയാണ് അപകടം കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല.