കേരളത്തിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ്സുകൾ അതിർത്തിയായ മാക്കൂട്ടത്ത് കർണ്ണാടക അധികൃതർ തടഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾ കാരണം പറഞ്ഞാണ് നടപടി.
നിരവധി യാത്രക്കാർ കുടുങ്ങി ക്കിടക്കുകയാണ്.
വാഹനങ്ങൾ കടത്തി വിടാനാകില്ലെന്നാണ് കർണാടക അറിയിച്ചിരിക്കുന്നത്.