വീണ്ടും നൂറു കോടി ക്ലബ്ബിൽ കെഎസ്ആർടിസി

Latest ഇന്ത്യ കേരളം പ്രാദേശികം

നൂറു കോടി കടന്ന് കെഎസ്ആർടിസിയുടെ വരുമാനം. ഒക്ടോബർ മാസത്തിലാണ് 113.77 കോടി രൂപ വരുമാനം നേടിയത്.

കോവിഡ് രണ്ടാം തരംഗത്തിനു ശേഷം ഇതാദ്യമായാണ് പ്രതിമാസ വരുമാനം നൂറു കോടി കടക്കുന്നത്.

ലഭിച്ച വരുമാനത്തിന്റെ ഇരട്ടിയാണ് ചെലവ്. നിലവിൽ 3,300 സർവീസുകളിൽ നിന്നായി ഒരു ദിവസം 3.60 കോടി രൂപയാണ് ശരാശരി വരുമാനം.

ഇതിൽ 1.80 കോടി രൂപ ഇന്ധനച്ചെലവാണ്. വൈദ്യുതി, അനുബന്ധ ചെലവുകൾക്കായി 30 ലക്ഷം രൂപയും വേണം. 

Leave a Reply

Your email address will not be published. Required fields are marked *