ഉപ്പള റാഗിംഗ് കേസിൽ ഇരയായ വിദ്യാർത്ഥിയെ സന്ദർശിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും സംരക്ഷണവും നൽകുമെന്നും KSU നേതാക്കൾ ഉറപ്പു നൽകി.
KSU നേതാക്കളായ ജവാദ് പുത്തൂർ, മുആസ് മൊഗ്രാൽ, കാർത്തിക് ഉപ്പള അലി പടലടുക യൂത്ത് കോൺഗ്രസ് മംഗൽപാടി മണ്ഡലം പ്രസിഡന്റ് മൻസൂർ മംഗൽപാടി, മഹിളാ കോൺഗ്രസ് നേതാവ് മായ എന്നിവർ എന്നിവർ സന്ദർശിച്ചു.